STATEകാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും; റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും; നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരും: അവകാശവാദവുമായി പി വി അന്‍വര്‍; അന്‍വറിനോട് കാത്തിരിക്കാനാണ് പറഞ്ഞതെന്ന് റസാഖ്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 3:21 PM IST
STATEഅന്വറസിത്തിന് പിന്നാലെ സിപിഎമ്മിനെ ചോദ്യം ചെയ്യാന്‍ കാരാട്ടിസവും! മന്ത്രി റിയാസിനെ വിമര്‍ശിച്ച് പിണറായിയെ പ്രകോപിപ്പിച്ച് മുന്‍ ഇടത് സ്വതന്ത്രന്; മദ്രസ ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍; കാരാട്ട് റസാഖും സിപിഎമ്മിന് ഇനി തലവേദന; ഡിഎംകെയില്‍ കൊടുവള്ളിയിലെ നേതാവും എത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 12:52 PM IST
STATEപി വി അന്‍വറിനെ തള്ളി കെ ടി ജലീലും കാരാട്ട് റസാഖും; വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ലെന്നും അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും ജലീല്‍; ഇനി അന്‍വറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:12 PM IST
STATEഅന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്ന് കെടി ജലീലിനും കാരാട്ട് റസാക്കിനും ബോധ്യം ഉണ്ട്; അവര്‍ അന്‍വറിനെ തള്ളി പറയാത്തത് അതുകൊണ്ടാണ്; അന്‍വര്‍ വിമര്‍ശനത്തിന്റെ മറവില്‍ സി.പി.എം ഇസ്ലാം വിരുദ്ധത ഒളിച്ചുകടത്തുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 3:13 PM IST
STATE''എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, പിണറായി തളര്‍ത്താന്‍ പറ്റാത്ത നേതാവ്'; പാര്‍ട്ടി വിരട്ടിയതോടെ കാരാട്ട് റസാഖും വഴങ്ങി; അന്‍വറിനെയും ജലീലിനെയും തള്ളി; വിമത നീക്കം ഉയര്‍ത്തുന്നു എന്ന് സംശയമുയര്‍ന്ന മുന്‍എംഎല്‍എയും ഇനി മിണ്ടില്ലമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 11:00 AM IST